अर्थ : പുഴ, കടല്‍ മുതലായവയിലെ വെള്ളം കുറച്ചു ദൂരത്തില്‍ മുകളില്‍ നിന്നിട്ട് താഴേക്ക് പതിക്കുന്ന ജലരാശി തുല്യമായി മുമ്പോട്ട് വരുന്നതായി തോന്നുന്നത്.
उदाहरण :
കടലിലെ തിരകള്‍ പാറക്കെട്ടില്‍ ഇടിച്ച് മുകളിലേക്ക് ഉയരുന്നു.
पर्यायवाची : അല, ഊറ്മ്മിമ, ഓളം, കല്ലോലം, ചുരുള്‍, തരംഗപരമ്പര, തിര, തിരക്കുഴി, തിരമാല, ഭംഗം, മോത, വീചി
अन्य भाषाओं में अनुवाद :
One of a series of ridges that moves across the surface of a liquid (especially across a large body of water).
moving ridge, waveअर्थ : ശരീരത്തില് ഏതെങ്കിലും ആവേഗം മുതലായവ ഉണ്ടാകുന്ന പ്രവൃത്തി.
उदाहरण :
നേതാക്കന്മാരെ കുറിച്ച് ജനങ്ങള്‍ ദേഷ്യതരംഗങ്ങളിലാണ്.
अन्य भाषाओं में अनुवाद :
A movement like that of a sudden occurrence or increase in a specified phenomenon.
A wave of settlers.अर्थ : പ്രകൃതിപരമായിട്ടോ കൃത്രിമമായ കാരണത്താലോ ഉണ്ടാകുന്ന ഒരു വസ്തുവിന്റെ തരംഗം അത് ശരീരത്തിലോ വായുവിലോ സഞ്ചരിക്കുന്നു
उदाहरण :
വൈദ്യുതിയിലും തരംഗങ്ങള്‍ ഉണ്ട്.
अन्य भाषाओं में अनुवाद :
A movement like that of a sudden occurrence or increase in a specified phenomenon.
A wave of settlers.अर्थ : രോഗം അല്ലെങ്കില് അസുഖം മൂലമുണ്ടാകുന്ന ആവേഗം.
उदाहरण :
വേദനയുടെ തരംഗങ്ങള്‍ ഉയരുമ്പോള്‍ അവന്‍ വില്ലു പോലെ വളയുന്നു.
अन्य भाषाओं में अनुवाद :
Something that rises rapidly.
A wave of emotion swept over him.