अर्थ : അടിക്കുന്ന പ്രവൃത്തി.
उदाहरण :
അടി കൊണ്ട് അവന്‍ ഒരു ധിക്കാരിയായി മാറിഇന്ന് അവന് നല്ല തല്ല് കിട്ടും.
पर्यायवाची : അടി
अन्य भाषाओं में अनुवाद :
अर्थ : എന്നും ഉണ്ടാകുന്ന തമ്മില്തല്ല്.
उदाहरण :
ഭാര്യയുടെ വഴക്ക് കൊണ്ട് പൊറുതി മുട്ടി അവന്‍ വീടു വിട്ട് ഇറങ്ങിപ്പോയി.
पर्यायवाची : അടിപിടി, തര്ക്കം, വഴക്ക്, ശണ്ഠ
अन्य भाषाओं में अनुवाद :
नित्य या बराबर होती रहनेवाली कहा-सुनी या झगड़ा।
पत्नी की किचकिच से परेशान होकर वह घर छोड़कर चला गया।