पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से തളരുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

തളരുക   ക്രിയ

अर्थ : ക്ഷീണിക്കുക

उदाहरण : കുട്ടിയുടെ പിനാലെ ഓടിയോടി അമ്മ ക്ഷീണിച്ച് പോയി

पर्यायवाची : ക്ഷീണിക്കുക, പരവശനാവുക, പരവശയാവുക


अन्य भाषाओं में अनुवाद :

कोई काम करते-करते ऐसी स्थिति में पहुँचना कि मन में उस काम को करने का उत्साह न रह जाय।

माँ बच्चे को समझाते-समझाते थक गई पर वह सुनता ही नहीं।
थकना, हारना

Exhaust or get tired through overuse or great strain or stress.

We wore ourselves out on this hike.
fag, fag out, fatigue, jade, outwear, tire, tire out, wear, wear down, wear out, wear upon, weary

अर्थ : ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം ചേതനയില്ലാതാവുക.

उदाहरण : ഒരുപാടു നേരം ഒരേ സ്ഥാനത്ത് ഇരുന്നതിനാല്‍ എന്റെ കാല്‍ മരവിച്ചു പോയി.

पर्यायवाची : മരവിക്കുക


अन्य भाषाओं में अनुवाद :

शरीर के किसी अंग का अचेतन होना।

ज्यादा देर तक एक ही स्थान पर बैठने के कारण मेरा पैर सुन्न हो गया है।
सुन्न होना

Make numb or insensitive.

The shock numbed her senses.
benumb, blunt, dull, numb

अर्थ : പരിശ്രമിച്ച്‌ കഴിയുമ്പോള് വീണ്ടും പരിശ്രമിക്കാന്‍ പറ്റാത്ത പോലെ ദുർബലമാവുക

उदाहरण : ഇത്രയും ജോലി ചെയ്‌തിട്ടും ഞാന്‍ ക്ഷീണിച്ചില്ല.

पर्यायवाची : അലുക്കുക, അസഹ്യപ്പെടുക, ആയാസപ്പെടുക, ഇടിയുക, ഉഴലുക, ക്ഷമകെടുക, ക്ഷീണിക്കുക, ജുഗുപ്സ തോന്നുക, തളറ്ച്ചവരുക, ദുസ്സഹമാവുക, മടുക്കുക, മടുപ്പുവരുക, മുഷിയുക, വലയുക, വാടുക


अन्य भाषाओं में अनुवाद :

परिश्रम करते-करते इतना शिथिल होना की फिर और परिश्रम न हो सके।

इतना काम करने के बाद भी मैं नहीं थका।
अघाना, क्लांत होना, थकना, श्रांत होना

Exhaust or get tired through overuse or great strain or stress.

We wore ourselves out on this hike.
fag, fag out, fatigue, jade, outwear, tire, tire out, wear, wear down, wear out, wear upon, weary

अर्थ : നിറം,തിളക്കം എന്നിവ നഷ്ടമാവുക

उदाहरण : ഒറ്റ അലക്കില്തളന്നെ നിറം മങ്ങിപ്പോയി

पर्यायवाची : ഇരുളുക, കുറയുക, മങ്ങുക, വാ‍ടുക


अन्य भाषाओं में अनुवाद :

रंग, चमक आदि का धीमा पड़ जाना।

एक ही धुलाई में कपड़े का रंग उड़ गया।
उड़ जाना, उड़ना, उतरना, निकलना, फीका पड़ना

अर्थ : കാന്തിയില് അഴുക്കു വീഴുക.

उदाहरण : ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.

पर्यायवाची : കൂമ്പുക, ക്ഷീണിക്കുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക


अन्य भाषाओं में अनुवाद :

कांति का मलिन पड़ना।

बुरी ख़बर सुन कर उसका चेहरा मुरझा गया।
उतरना, कुम्हलाना, मुरझाना, मुर्झाना, म्लान होना

Lose freshness, vigor, or vitality.

Her bloom was fading.
fade, wither

अर्थ : ശാരീരികമായ അല്ലെങ്കില്‍ മാനസികമായ ശക്തി കുറഞ്ഞു പോവുക

उदाहरण : ഇത്രയും കഷ്ടപാടുകള്ക്കി്ടയിലും റഹീം തകര്ന്നില്ല

पर्यायवाची : ക്ഷീണിക്കുക, തകരുക

चौपाल