अर्थ : കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ ഉണ്ടാകുന്ന അശുദ്ധി
उदाहरण :
ഞങ്ങളുടെ നാട്ടില്‍ പെല പത്ത് ദിവസം വരെ ആണ്‍ ആചരിക്കുന്നത്
पर्यायवाची : അടിയന്തിരം, പുലകുളി, പെല
अन्य भाषाओं में अनुवाद :
अर्थ : ദ്രവപദാര്ഥം തളിക്കുന്ന പ്രവൃത്തി.
उदाहरण :
രോഗങ്ങളില്‍ നിന്ന് വിളവുകള് രക്ഷിക്കുന്നതിനായി മരുന്ന് തളി നടത്തണം.
पर्यायवाची : തളിക്കല്
अन्य भाषाओं में अनुवाद :
The act of sprinkling or splashing water.
Baptized with a sprinkling of holy water.