अर्थ : എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ ഉണ്ടാക്കിയിട്ടുള്ളതും വീട് നിര്മ്മിക്കുന്ന സാമാനമായി ഉപയോഗിക്കുന്നതുമായ നിശ്ചിത ആകൃതിയുള്ള കല്ലുകഷണം.
उदाहरण :
ഈ വീടിന്റെ ഭിത്തികള്‍ മാര്ബിള്‍ കല്ലു കൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നത്.
पर्यायवाची : ഇഷ്ടിക, കട്ട, കല്ല്
अन्य भाषाओं में अनुवाद :
Building material consisting of a piece of rock hewn in a definite shape for a special purpose.
He wanted a special stone to mark the site.