पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से താമര शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

താമര   നാമം

अर्थ : വെള്ളത്തില്‍ ഉണ്ടാകുന്ന വളരേ സുന്ദരമായ ഒരു പുഷ്പം.

उदाहरण : കുളത്തില്‍ പല നിറങ്ങളിലുള്ള താമരകള്‍ വിരിഞ്ഞു നില്ക്കുന്നു.താമര കൊണ്ടു കുളത്തിലെ ശോഭ വര്ധിക്കുന്നു.

पर्यायवाची : പങ്കജം


अन्य भाषाओं में अनुवाद :

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower

अर्थ : ഭംഗിയുള്ള പൂവുകള്കൊണ്ട് പ്രസിദ്ധമായതും വെള്ളത്തില് ഉണ്ടാകുന്നതുമായ ഒരു ചെടി.

उदाहरण : കുട്ടികള്‍ കളിച്ചു കളിച്ച് കുളത്തിലെ താമര പറിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : അംബുജം, അംബുരുഹം, അംഭോജം, അംഭോജിനി, അംഭോരുഹം, അണ്ടലര്‍, അനീകിനി, അബ്ജം, അരവിന്ദം, അര്ണ്ണോജം, ആസ്യപത്രം, ഉദജം, ഉല്പജലം, കഞ്ചം, കമലം, കര്ദ്ദ്മജം, കവാരം, ക്ഷീരജം, പങ്കജാതം, പങ്കരുഹം, പങ്കേരുഹം, പത്മം, പത്മിനി, പയോജം, പാഥോജം, പാഥോരുഹം, പാനീയരുഹം, പുടകം, പുഷ്കരം, രമാപ്രിയം, രവിനാഥം, വനരുഹം, വാരിജം, വാരിജാതം, വിന്തം, ശ്രീഗേഹം, സരപത്രിക, സരോജം, സരോജിനി, സരോരുഹം, സാരസം, സുജലം


अन्य भाषाओं में अनुवाद :

Annual or perennial herbs or subshrubs.

genus lotus, lotus

अर्थ : ചെറിയ താമര തണ്ട്

उदाहरण : ഈ കമലിനി നിനക്ക് എവിടെ നിന്ന് കിട്ടി

पर्यायवाची : കമലിനി


अन्य भाषाओं में अनुवाद :

कमल का छोटा पौधा।

यह कमलिनी तुम्हें कहाँ से मिली।
अरविंदिनी, अरविन्दिनी, कमलिनी, तमरसी, तामरसी, पद्मिनी, मृणालिनी, विधुप्रिया

अर्थ : ജലത്തില്‍ ഉണ്ടാകുന്ന വസ്തു

उदाहरण : ശംഖ്, താമര എന്നിവ അംബുജങ്ങളാണ്

पर्यायवाची : അംബുജം


अन्य भाषाओं में अनुवाद :

जल में उत्पन्न वस्तु।

शंख, कमल आदि अंबुज हैं।
अंबुज, अम्बुज

चौपाल