पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से താമസിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

താമസിക്കുക   ക്രിയ

अर्थ : ഒരിടത്ത് വളരെയധികം ദിവസം താമസിക്കുക

उदाहरण : അവർ ഇവിടെ കുറെ ദിവസമായി താവളമടിച്ചിട്ടുണ്ട്

पर्यायवाची : താവളമടിക്കുക


अन्य भाषाओं में अनुवाद :

किसी के घर लम्बे समय तक रहना।

कई महीने से वह यहीं बसा है।
डेरा डालना, बसना

Dwell.

You can stay with me while you are in town.
Stay a bit longer--the day is still young.
abide, bide, stay

अर्थ : എവിടെയെങ്കിലും ആശ്രയം തേടുക

उदाहरण : ഞങ്ങള്‍ എപ്പോള്‍ ഡല്ഹിക്ക് പോയാലും ശര്മ്മാജിയുടെ കൂടെയാണ് തങ്ങുന്നത്

पर्यायवाची : കഴിയുക, തങ്ങുക, വസിക്കുക


अन्य भाषाओं में अनुवाद :

कहीं आश्रय लेना।

हम जब भी दिल्ली जाते हैं, शर्माजी के यहाँ रुकते हैं।
उतरना, टिकना, ठहरना, रहना, रुकना

अर्थ : ജീവനോടു കൂടിയിരിക്കുക.

उदाहरण : അവന്‍ വളരെ കഷ്ടപ്പെട്ടാണു്‌ ജീവിക്കുന്നതു്.

पर्यायवाची : ഉപജീവനം കഴിക്കുക, കഴിഞ്ഞു കൂടുക, കഷ്ടിച്ചു കഴിഞ്ഞു കൂടുക, ജീവിക്കുക, നിത്യവൃത്തി നടത്തുക, നിലനിറുത്തുക, പൊറുക്കുക, വസിക്കുക, വാഴുക


अन्य भाषाओं में अनुवाद :

शरीर में प्राण रहना।

दीपक की दादी पंचानबे साल तक जी।
ज़िंदा रहना, ज़िन्दा रहना, जिंदा रहना, जिन्दा रहना, जीना, जीवित रहना

Have life, be alive.

Our great leader is no more.
My grandfather lived until the end of war.
be, live

अर्थ : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക

उदाहरण : ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില് താമസിക്കുന്നു.

पर्यायवाची : കഴിയുക, ജീവിക്കുക, നിവസിക്കുക, പാർക്കുക, പൊറുക്കുക, പ്രവസിക്കുക, മരുവുക, മേവുക, വസിക്കുക, വാഴുക


अन्य भाषाओं में अनुवाद :

(जीवनयापन करने के लिए) निवास करना।

ये मज़दूर पास की झोपड़ियों में रहते हैं।
निवास करना, रहना

अर्थ : മുന്നോട്ടു്‌ വരാതിരിക്കുക അല്ലെങ്കില്‍ പുറപ്പെടാതിരിക്കുക.

उदाहरण : മാര്ഗ്ഗം തടസ്സപ്പെട്ടതു കാരണം ഞങ്ങള്‍ മണിക്കുറുകള്‍ അവിടെ കാത്തു നിന്നു.

पर्यायवाची : കാത്തിരിക്കുക, ക്ഷമിച്ചിരിക്കുക, ജീവിക്കുക, നില്ക്കുക, നിശ്ച്ചയിക്കുക, വസിക്കുക, വിശ്രമിക്കുക


अन्य भाषाओं में अनुवाद :

आगे न बढ़ना या प्रस्थान न करना।

तुम यहीं रुको, मैं आता हूँ।
ठहरना, रहना, रुकना

Continue in a place, position, or situation.

After graduation, she stayed on in Cambridge as a student adviser.
Stay with me, please.
Despite student protests, he remained Dean for another year.
She continued as deputy mayor for another year.
continue, remain, stay, stay on

अर्थ : സാധാരണയില് കവിഞ്ഞ് കൂടുതല്‍ സമയം.

उदाहरण : ഞാന്‍ ഇവിടെ എത്താന്‍ വൈകിയാല്‍ വിഷമിക്കേണ്ട.

पर्यायवाची : അമാന്തിക്കുക, വൈകുക


अन्य भाषाओं में अनुवाद :

साधारण या नियत से अधिक समय।

मुझे यहाँ आने में देर हो जाए हो चिंता मत करना।
अतिकाल, अतिवेला, अबार, अबेर, अलसेट, अवसेर, अवेर, चिर, देर, देर-सवेर, देरी, बेर, लेट, विलंब, विलम्ब, व्याज

Time during which some action is awaited.

Instant replay caused too long a delay.
He ordered a hold in the action.
delay, hold, postponement, time lag, wait

चौपाल