अर्थ : താമസിക്കുവാന്‍ ഇടം കൊടുക്കുക
उदाहरण :
വിരുന്നുകാരെ വീട്ടില്‍ പാര്പ്പിച്ചിരിക്കുന്നു
पर्यायवाची : നിവസിപ്പിക്കുക, പാര്പ്പിക്കുക
अन्य भाषाओं में अनुवाद :
अर्थ : ജോലി പൂര്ത്തിയാക്കുന്നതിൽ താമസം വരുത്തുക
उदाहरण :
തീര്ച്ചയായിട്ടും അവനാണ്‍ എന്റെ കാര്യം താമസിപ്പിച്ചത്
पर्यायवाची : വൈകിപ്പിക്കുക
अन्य भाषाओं में अनुवाद :
अर्थ : അധിവസിക്കുന്നതിനുള്ള സ്ഥലം നല്കുക അല്ലെങ്കില്‍ അധിവസിപ്പിക്കുക.
उदाहरण :
അക്ബര് ഫത്തേപൂര്സി ക്രിയില് അധിവസിച്ചിരുന്നു മുഖ്യന്‍ അനാഥനായ രണ്ജീത്തിനെ ഗ്രാമത്തില് പാര്പ്പി ച്ചു.
पर्यायवाची : അധിവസിപ്പിക്കുക, പാര്പ്പിക്കുക്ക
अन्य भाषाओं में अनुवाद :