पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से തായി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

തായി   നാമം

अर्थ : ജന്മം കൊടുത്ത സ്‌ത്രീ അല്ലെങ്കില് സമുദായം, നിയമം മുതലായവയുടെ മുന്പില്‍ അമ്മയുടെ സ്ഥാനം ലഭിക്കുന്നവള്.

उदाहरण : എന്റെ അമ്മ സാധു ആയ സ്ത്രീയാണു്‌.പുത്രന് കുപുത്രനായാലും അമ്മ ഒരിക്കലും കുമാതാവാകുന്നില്ല.ശ്യാമ ഷീലയുടെ രണ്ടാനമ്മയാണു്.

पर्यायवाची : അംബ, അംബായ, അംബിക, അത്ത, അമ്മ, അമ്മച്ചി, അമ്മാര്‍, അമ്മാള്‍, അമ്മി, അമ്മിടി, ആയ, ഉമ്മ, ജനനി, ജനയിത്രീ, ജനിത്രി, തള്ള, തായ്‌, ധാത്രി, പെറ്റവള്‍, പ്രസവിച്ച സ്ത്രീ, പ്രസു, പ്രായം ചെന്ന സ്ത്രീ, മഠാധ്യക്ഷ, മമ്മ, മമ്മി, മാതാവു്‌, സ്ത്രീ


अन्य भाषाओं में अनुवाद :

जन्म देने वाली स्त्री।

पुत्र कुपुत्र हो सकता है लेकिन माता कभी कुमाता नहीं हो सकती।
मेरी माँ एक साध्वी महिला हैं।
अंबा, अम्बा, अम्मा, अम्माँ, अम्मां, अम्मीं, अल्ला, जननी, जन्मदात्री, धात्री, प्रजायिनी, प्रसू, महतारी, माँ, मां, माई, माता, मातारी, मातृ, मातृका, मादर, माया, मैया, वरारणि, वालिदा, शिफा

A woman who has given birth to a child (also used as a term of address to your mother).

The mother of three children.
female parent, mother

തായി   നാമവിശേഷണം

अर्थ : തായ്ലാന്റില്‍ താമസിക്കുന്നവന്.

उदाहरण : ഈ ഹോട്ടല്‍ തായികള്ക്കു വേണ്ടി മാത്രമുള്ളതാണ്.


अन्य भाषाओं में अनुवाद :

थाईलैंड का रहनेवाला।

यह होटल केवल थाई लोगों के लिए है।
थाई, थाईलैंडी

Of or relating to or characteristic of Thailand or its people.

Siamese kings.
Different Thai tribes live in the north.
siamese, tai, thai

चौपाल