पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से താലം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

താലം   നാമം

अर्थ : തൂണിന്റെ ആകൃതിയില്‍ നേരെ മുകളിലേക്ക്‌ വളരുന്ന ശാഖരഹിതമായതും, മുകളില്‍ വലിയ വലിയ ഇലകള്‍ ഉള്ളതുമായ ഒരു വൃക്ഷം.

उदाहरण : അവന്‍ കരിമ്പനയില് നിന്ന് കള്ള് എടുക്കുന്നു.

पर्यायवाची : എണ്ണപ്പന, കരിമ്പന, കുടപ്പന, ചൂണ്ടപ്പന, താലി, നിലപ്പന, നൊങ്ക്, പന


अन्य भाषाओं में अनुवाद :

एक बड़ा, शाखाहीन पेड़ जो खम्बे के रूप में सीधा ऊपर बढ़ता है और जिसके सिरे पर बड़े-बड़े पत्ते होते हैं।

वह ताड़ से ताड़ी उतार रहा है।
तरकुल, ताड़, ताड़ वृक्ष, ताड़वृक्ष, ताल, ताल वृक्ष, तालवृक्ष, दीर्घतरु, दीर्घदंड, दीर्घदण्ड, दीर्घद्रु, दीर्घपादप, दीर्घस्कंध, दीर्घस्कन्ध, द्रुमेश्वर, ध्वजद्रुम, नीलतरु, भूमिपिशाच, महाद्रुम, लाँगल, लांगल, लाङ्गल, श्रीबीज

Any plant of the family Palmae having an unbranched trunk crowned by large pinnate or palmate leaves.

palm, palm tree

अर्थ : കിണ്ണത്തിന്റെ രൂപത്തിലുള്ള വലിയ പാത്രം.

उदाहरण : അമ്മ ചപ്പാത്തി ഉണ്ടാക്കുന്നതിനു വേണ്ടി തളികയില്‍ ആട്ട കുഴച്ചു കൊണ്ടിരിക്കുന്നു.

पर्यायवाची : തട്ടം, തളിക


अन्य भाषाओं में अनुवाद :

थाली के आकार का बड़ा बर्तन।

माँ रोटी बनाने के लिए परात में आटा सान रही है।
थाल, परात

अर्थ : ഭക്ഷിക്കാന് ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം

उदाहरण : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.

पर्यायवाची : കിണ്ണം, പാത്രം, പിഞ്ഞാണം, വട്ടക


अन्य भाषाओं में अनुवाद :

भोजन करने का एक छिछला बर्तन।

माँ बच्चे को थाली में खाना खिला रही है।
थरिया, थाली, पिठर, पिठरक, पिठरी, पिठारका

Dish on which food is served or from which food is eaten.

plate

चौपाल