पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से താഴ്വാരം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

താഴ്വാരം   നാമം

अर्थ : ഉയര്ന്ന ചെങ്കുത്തായ ഒരു പാറയുടെ വശം.

उदाहरण : മലഞ്ചെരുവില്‍ ചുറ്റിത്തിരിയുമ്പോള്‍ പട്ടണങ്ങള്‍ സമുദ്രത്തില് നിന്ന് വളരെയധികം ഫൂട്ട് ഉയരത്തില്‍ ഇരിക്കുന്നു.

पर्यायवाची : അടിവാരം, കുന്നിന്പ്രകദേശം, മലഞ്ചെരിവ്


अन्य भाषाओं में अनुवाद :

सीधी खड़ी चट्टान।

भृगु से टकराकर समुद्र की लहरें कई फुट ऊँची उठ रही हैं।
खड़ी चट्टान, भृगु

A steep high face of rock.

He stood on a high cliff overlooking the town.
A steep drop.
cliff, drop, drop-off

अर्थ : പര്വതത്തിന്റെ താഴെയുള്ള ഭൂമി

उदाहरण : ആ പര്വതത്തിന്റെ താഴ്വാരത്ത് ഒരു ഗ്രാമം ഉണ്ട്


अन्य भाषाओं में अनुवाद :

पहाड़ के नीचे की भूमि या मैदान जहाँ तरी रहती है।

तराई की मिट्टी बहुत उपजाऊ होती है।
अरगण्ट, उपत्यका, तराई, तलहटी, दामन, वारी

Low level country.

lowland

अर्थ : രണ്ടു പര്വ‌തങ്ങളുടെ ഇടയിലെ ഭൂമി.

उदाहरण : താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.

पर्यायवाची : കീഴോട്ടുള്ള ചരിവു്‌, കുത, കുഴി, കോടരം, ഗര്ത്തം, തടം, താണഭൂമി, നിംനഭാഗം, പര്വ്വത സാനു, പള്ളം, പൊത്തു്‌, മലയടിവാരം, മലയിടുക്കു്‌, രന്ധ്രം, വൃക്ഷ കോടരം, സാനു


अन्य भाषाओं में अनुवाद :

पर्वतों के बीच की मैदानी भूमि।

घाटी में तरह-तरह के पौधे हैं।
अरगंट, अरगण्ट, घाटी, तराई, वादी

A long depression in the surface of the land that usually contains a river.

vale, valley

चौपाल