अर्थ : ചീത്ത പ്രവര്ത്തികള്.
उदाहरण :
നിങ്ങളുടെ ദുഷ്കര്മ്മത്തിനുള്ള ഫലം തീര്ച്ചയായും നിങ്ങള്ക്ക് കിട്ടും.
पर्यायवाची : ദുഷ്കര്മ്മം, പാപം
अन्य भाषाओं में अनुवाद :
अर्थ : ദുഷ്ടത നിറഞ്ഞ അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
ദുഷ്ടതയില്‍ നിന്ന് പിന്മാറു.
पर्यायवाची : തെമ്മാടിത്തം, ദുഷട്ത, പോക്കിരിത്തരം
अन्य भाषाओं में अनुवाद :
अर्थ : ക്ഷേമം എന്നതിന്റെ വിപരീതം.
उदाहरण :
മറ്റുള്ളവരുടെ ക്ഷാമം ചിന്തിക്കുവാന് കൂടി പാടില്ല.
अन्य भाषाओं में अनुवाद :