पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से തിരുത്തല് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

തിരുത്തല്   നാമം

अर्थ : ഏതെങ്കിലും പുസ്തകം അല്ലെങ്കില്‍ റിപ്പോര്ട്ടുകളുള്ള പത്രം എന്നിവ ക്രമപ്പെടുത്തി, പാഠ രൂപത്തിലാക്കി പ്രകാശനം ചെയ്യുന്ന പ്രവര്ത്തനം.

उदाहरण : അഖണ്ഡജ്യോതിയുടെ എഡിറ്റിംഗ് പ്രണാവ് പാണ്ഡെ ചെയ്യുന്നു.

पर्यायवाची : എഡിറ്റിംഗ്, പരിശോദന


अन्य भाषाओं में अनुवाद :

किसी पुस्तक या संवाद पत्र आदि को क्रम, पाठ आदि के रूप में लगाकर प्रकाशित करने की क्रिया।

अखंड ज्योति का सम्पादन प्रणव पंड्या करते हैं।
संपादन, सम्पादन

Putting something (as a literary work or a legislative bill) into acceptable form.

editing, redaction

अर्थ : പറഞ്ഞ കാര്യങ്ങള്‍ മുതലായവ അല്പം പരിഷ്കരിക്കുക അല്ലെങ്കില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന പ്രവൃത്തി.

उदाहरण : ചില നേതാക്കള്‍ ഭരണഘടന പരിഷ്കരിക്കുന്നതിനെ അനുകൂലിക്കുന്നു

पर्यायवाची : പരിഷ്കരണം, ഭേദഗതിവരുത്തല്‍


अन्य भाषाओं में अनुवाद :

प्रस्ताव आदि में कुछ सुधार करने या घटाने-बढ़ाने की क्रिया।

कुछ नेता संविधान में संशोधन के पक्ष में हैं।
तरमीम, संशोधन

The act of amending or correcting.

amendment

अर्थ : തെറ്റും ദോഷവുമുള്ള കാര്യങ്ങള്‍ നീക്കി ശരിയാക്കുന്ന പ്രക്രിയ.

उदाहरण : മാദ്ധ്യമങ്ങളുടെ പുസ്തകങ്ങളില് തിരുത്തല്‍ പ്രക്രിയ അത്യാവശ്യമാണ്.


अन्य भाषाओं में अनुवाद :

किसी लेख, काव्य आदि की भूल, दोष आदि दूर करके शुद्ध या ठीक करने की क्रिया।

माध्यमिक शालाओं की पुस्तकों को संशोधन के लिए भेजा गया है।
इसलाह, इस्लाह, संशोधन, सुधार, सुधारना

The act of offering an improvement to replace a mistake. Setting right.

correction, rectification

चौपाल