पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से തിരുമ്മുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

തിരുമ്മുക   ക്രിയ

अर्थ : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു്‌ അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.

उदाहरण : അവന്‍ വിരിപ്പ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

पर्यायवाची : അമുക്കുക, അമർത്തുക, കശക്കുക, കുത്തിപ്പിഴിയുക, ഞെരടുക, ഞെരുക്കുക, പിഴിയുക, സത്തെടുക്കുക


अन्य भाषाओं में अनुवाद :

गीली वस्तु को दबाकर उसका तरल पदार्थ बाहर निकालना।

वह चद्दर निचोड़ रहा है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring

अर्थ : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

उदाहरण : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

पर्यायवाची : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


अन्य भाषाओं में अनुवाद :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread

चौपाल