अर्थ : ശബ്ദങ്ങളെ അതിന്റെ അർത്ഥ സഹിതം ഏതെങ്കിലും ക്രമത്തില് കൊടുക്കുന്ന പുസ്തകം.
उदाहरण :
ഇന്നും ഹിന്ദിയില്‍ നല്ല ശബ്ദകോശത്തിന്റെ കുറവുണ്ടു്.
पर्यायवाची : അകാരാദി, അമരകോശം, ആഗമിക നിഘണ്ടു, ഏകഭാഷാ നിഘണ്ടു, ഗ്ളോസറി, ദ്വിഭാഷാ നിഘണ്ടു, നിഘണ്ടു, പദസഞ്ചയം, പദാവലി, ശബ്ദകോശം, ശബ്ദതാരാവലി, ശബ്ദസംഗ്രഹം, ശബ്ദസാഗരം, ശബ്ദസൂചി, സർവ്വവിജ്ഞാന കോശം
अन्य भाषाओं में अनुवाद :
A reference book containing an alphabetical list of words with information about them.
dictionary, lexicon