अर्थ : ബഹുമാനം കൊടുക്കുക.
उदाहरण :
സഭാധ്യക്ഷന് സഭയില്‍ ഇരുന്നിരുന്ന എല്ലാ വിദ്വാന്മാര്ക്കും പൂച്ചെണ്ട് കൊടുത്ത് ആദരിച്ചിരുന്നു.
पर्यायवाची : ആദരിച്ച
अन्य भाषाओं में अनुवाद :
अर्थ : ഇത്തരത്തിലുള്ളവ
उदाहरण :
കറിയില്‍ പച്ച ഇഞ്ചി, വെളുത്തുള്ളി, ചെറു ഉള്ളി മുതലായ വസ്തുക്കള്‍ ചേര്‍ക്കുന്നു
पर्यायवाची : മുതലായ