अर्थ : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.
उदाहरण :
ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.
पर्यायवाची : ത്രസിക്കുക, പിടയുക, മിടിക്കുക
अन्य भाषाओं में अनुवाद :
अर्थ : തുടിക്കുന്ന ക്രിയ
उदाहरण :
എന്റെ ഇടത് കണ്ണ് തുടിക്കുന്നതിനാല് ഞാനല്പം വിഷമത്തിലാണ്
पर्यायवाची : മിടിക്കുക, സ്പന്ദിക്കുക
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ഒരു കാരണം കൊണ്ട് മനസില്‍ ഉത്കണ്ഠ ഉണ്ടാവുക
उदाहरण :
ചേട്ടന്‍ വിദേശത്ത് നിന്ന് മടങ്ങി വരുന്നു എന്ന് കേട്ടതും ചേട്ടത്തിയുടെ മനസ്സ് തുടിക്കുവാന്‍ തുടങ്ങി
पर्यायवाची : ചഞ്ചലപ്പെടുക
अर्थ : ഏതെങ്കിലും ഒരു കാരണം കൊണ്ട് മനസില്‍ ഉത്കണ്ഠ ഉണ്ടാവുക
उदाहरण :
ചേട്ടന്‍ വിദേശത്ത് നിന്ന് മടങ്ങി വരുന്നു എന്ന് കേട്ടതും ചേട്ടത്തിയുടെ മനസ്സ് തുടിക്കുവാന്‍ തുടങ്ങി
पर्यायवाची : ചഞ്ചലപ്പെടുക
अन्य भाषाओं में अनुवाद :
अर्थ : ഇടിക്കുക അല്ലെങ്കില്‍ സ്പന്ദിക്കുക
उदाहरण :
സാധാരണ മനുഷ്യന്റെ ഹൃദയം ഒരു മിനിറ്റില് ഏകദേശം എഴുപത്തിരണ്ട് പ്രാവശ്യം സ്പന്ദിക്കും
पर्यायवाची : ഇടിക്കുക, മിടിക്കുക, സ്പന്ദിക്കുക
अन्य भाषाओं में अनुवाद :
धक-धक करना या स्पंदित होना।
सामान्य आदमी का हृदय एक मिनट में लगभग बहत्तर बार धड़कता है।