पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से തുറക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

തുറക്കുക   ക്രിയ

अर्थ : പുതിയതായി ആരംഭിക്കുക

उदाहरण : അയല്ക്കാരന്‍ മറ്റൊരു പാത്രക്കട തുറന്നു

पर्यायवाची : ആരംഭിക്കുക, തുടങ്ങുക


अन्य भाषाओं में अनुवाद :

नए सिरे से आरम्भ करना।

पड़ोसी ने बरतन की एक और दुकान खोली।
यहाँ के सभी कर्मचारियों ने केनरा बैंक में खाता खोला है।
खोलना

Start to operate or function or cause to start operating or functioning.

Open a business.
open, open up

अर्थ : പതിവായ കാര്യം ആരംഭിക്കുക

उदाहरण : ഈ ബാങ്ക് ഒന്പ ത് മണിക്ക് തുറക്കും

पर्यायवाची : ആരംഭിക്കുക


अन्य भाषाओं में अनुवाद :

नित्य का कार्य आरंभ होना।

यह बैंक नौ बजे खुलता है।
खुलना

Begin or set in motion.

I start at eight in the morning.
Ready, set, go!.
get going, go, start

अर्थ : അകത്ത് പോകാൻ കഴിയുക

उदाहरण : ഈ വാതിൽ മുറ്റത്തിലേയ്ക്ക് തുറക്കുന്നു


अन्य भाषाओं में अनुवाद :

* प्रवेश देने में समर्थ होना।

यह दरवाजा आँगन में खुलता है।
खुलना

Afford access to.

The door opens to the patio.
The French doors give onto a terrace.
afford, give, open

अर्थ : റോഡ്, കനാല്‍ മുതലായവ പ്രവൃത്തി പഥത്തില്‍ വരിക

उदाहरण : കനാല്‍ വിഭാഗം പത്ത് ദിവസത്തിന്‍ ശേഷം ഈ കനാല്‍ തുറന്ന് പ്രവൃത്തിപ്പിക്കും

पर्यायवाची : തുറന്ന് പ്രവൃത്തിപ്പിക്കുക


अन्य भाषाओं में अनुवाद :

सड़क, नहर आदि को सार्वजनिक उपयोग या व्यवहार के लिए उपलब्ध कराना।

नहर विभाग दस दिन के बाद यह नहर खोलेगा।
खोलना, चलाना

अर्थ : മൂടുന്ന അല്ലെങ്കില്‍ തടയുന്ന സാധനം തുറക്കുന്ന പ്രവൃത്തി.

उदाहरण : ആരോ വന്നു, വാതില് തുറക്കു.


अन्य भाषाओं में अनुवाद :

ढकने या रोकने वाली वस्तु हटाना।

कोई आया है, दरवाज़ा खोलो।
उघटना, उघाड़ना, उघारना, उघेलना, खोलना

Cause to open or to become open.

Mary opened the car door.
open, open up

अर्थ : ബന്ധനം, കെട്ട് എന്നിവ തുറക്കുക

उदाहरण : ചെരിപ്പിന്റെ കെട്ട് അഴിക്കുക

पर्यायवाची : അഴിക്കുക


अन्य भाषाओं में अनुवाद :

बंधन, गाँठ या गुत्थी आदि खोलना।

जूते का बंध खोलो।
खोलना

Untie the lashing of.

Unlash the horse.
unlash

अर्थ : ഏതെങ്കിലും ഒരു ഉപകരണം നന്നാക്കുന്നതിനായിട്ട് അത് തുറന്ന് അതിലെ യന്ത്രഭാഗങ്ങള്‍ മാറ്റുന്നത്

उदाहरण : വാച്ച് റിപ്പയര്‍ വാച്ച് നന്നാക്കുന്നതിനായിട്ട് അത് തുറന്നു


अन्य भाषाओं में अनुवाद :

किसी उपकरण का मरम्मत आदि के लिए उसके पुरज़े अलग करना।

घड़ीसाज ने घड़ी में बैटरी डालने के लिए उसे खोला।
खोलना

Loosen something by unscrewing it.

Unscrew the outlet plate.
unscrew

अर्थ : കെട്ടിയ വസ്തു അല്ലെങ്കില്‍ തടസം വരുത്തുന്ന സാധനം മാറുന്നത്

उदाहरण : എന്റെ മുണ്ട് അഴിഞ്ഞുപോയി താങ്കളുടെ കമ്മീസിന്റെ ബട്ടന്‍ തുറന്നുപോയി

पर्यायवाची : അഴിയുക


अन्य भाषाओं में अनुवाद :

बाँधने अथवा जोड़ने वाली वस्तु का हटना।

मेरी धोती खुल गई।
आपके कमीज़ का बटन खुल गया है।
खुल जाना, खुलना

Become undone or untied.

The shoelaces unfastened.
unfasten

अर्थ : രഹസ്യമായ കാര്യം വെളിപ്പെടുക

उदाहरण : അതിന്റെ രഹസ്യം തുറക്കപ്പെട്ടു

पर्यायवाची : അറിയുക, പരസ്യപ്പെടുക, പ്രസിദ്ധപ്പെടുക, വെളിപ്പെടുക


अन्य भाषाओं में अनुवाद :

चौपाल