अर्थ : തെളിവോടു കൂടി ലഭിക്കുവാന് സാധിക്കാത്തത്.
उदाहरण :
തെളിയിക്കപ്പെടാത്ത അപരാധത്തിന്റെ ശിക്ഷ താങ്കള് എങ്ങിനെ കൊടുക്കും.
अन्य भाषाओं में अनुवाद :
अर्थ : തെളിവ് കൊണ്ട് പൂര്ത്തിയാക്കപ്പെടാത്ത.
उदाहरण :
തെളിയിക്കപ്പെടാത്ത വര്ത്തമാനം ആരാണ് വിശ്വസിക്കുക.
अन्य भाषाओं में अनुवाद :
अर्थ : പ്രമാണം മുതലായവ വഴി സാക്ഷ്യപ്പെടുത്താത്തത്.
उदाहरण :
തെളിയിക്കപ്പെടാത്ത പ്രമാണപത്രം സമര്പ്പിച്ചത് മൂലം താങ്കളുടെ അപേക്ഷയെ കുറിച്ചു ചിന്തിച്ചിട്ടില്ല.
पर्यायवाची : സാക്ഷ്യപ്പെടുത്താത്ത
अन्य भाषाओं में अनुवाद :
Lacking proof or substantiation.
unverified