अर्थ : ഏതെങ്കിലും പൂര്ത്തിയാക്കപ്പെട്ട കാര്യത്തിന്റെ പ്രസ്‌താവന അല്ലെങ്കില്‍ സാരം.
उदाहरण :
തെളിവ് ലഭിക്കാത്തതു കാരണം കുറ്റവാളി മോചിതനായി.
पर्यायवाची : അഭിലിഖിതം, അഭിവ്യക്‌തി, ഉപപത്തി, തെളിമ, പ്രമാണം, രേഖ, സാക്ഷിമൊഴി, സൂചന
अन्य भाषाओं में अनुवाद :
Any factual evidence that helps to establish the truth of something.
If you have any proof for what you say, now is the time to produce it.अर्थ : തെളിവ് രേഖപ്പെടുത്തിയത്.
उदाहरण :
വക്കീല്‍ ന്യായാധിപന്റെ മുന്നില് എല്ലാ സംഭവങ്ങളുടെയും സൂചന നല്കി .
अन्य भाषाओं में अनुवाद :
अर्थ : ഉറപ്പ് അല്ലെങ്കില്‍ പ്രാമാണികതയുടെ അഭാവം
उदाहरण :
തെളിവ് ഇല്ല എന്ന കാരണം കൊണ്ട് കുറ്റവാളിയെ വെറുതെ വിട്ടു
अन्य भाषाओं में अनुवाद :