अर्थ : ആരിലെങ്കിലും നിന്ന് കുറച്ചു കിട്ടുന്നതിനു വേണ്ടി ആഗ്രഹം പ്രകടിപ്പിക്കുക.
उदाहरण :
അവന്‍ താങ്കളില്‍ നിന്ന് കുറച്ച് അപേക്ഷിച്ചു കൊണ്ടിരിക്കുന്നു.
पर्यायवाची : അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, അർത്ഥിക്കുക, ആവശ്യപ്പെടുക, ഇരക്കുക, കെഞ്ചുക, കേള്ക്കു ക, ക്ഷണിക്കുക, ചോദിക്കുക, മന്നാടുക, യാചിക്കുക
अन्य भाषाओं में अनुवाद :
किसी से कुछ लेने के लिए इच्छा प्रकट करना।
वह आपसे कुछ माँग रहा है।अर्थ : ഏതെങ്കിലും വ്യക്‌തി, വസ്‌തു, സ്ഥലം മുതലായവ നോക്കേണ്ടതിന്.
उदाहरण :
പോലീസ് കൊലയാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു, എല്ലാ കടയിലും അന്വേഷിച്ചിട്ടും മലർപ്പൊടി കിട്ടിയില്ല.
पर्यायवाची : അന്വേഷിക്കുക, കണ്ടെത്തുക, തപ്പുക, തിരയുക, പരിശോധിക്കുക
अन्य भाषाओं में अनुवाद :
अर्थ : അന്വഷിക്കുന്ന കാര്യം മറ്റൊരളെ കൊണ്ട് ചെയ്യിക്കുക
उदाहरण :
അമ്മ കാണാതായ പുസ്തകങ്ങള്‍ ചേച്ചിയെ കൊണ്ട് അന്വഷിപ്പിക്കുന്നു
पर्यायवाची : അന്വഷിപ്പിക്കുക, നോക്കുക
अन्य भाषाओं में अनुवाद :