अर्थ : വളർത്തുമൃഗങ്ങളെ താമസിപ്പിക്കുന്ന സ്ഥലം.
उदाहरण :
തൊഴുത്ത് എല്ലാ ദിവസവും വൃത്തിയാക്കേണ്ടാതാണ്.
पर्यायवाची : എരുത്തില്‍, കാലിക്കൂട്, ഗോശാല, ഗോഷ്ടം, ഗോസ്ഥാനം, പശുശാല
अन्य भाषाओं में अनुवाद :
An outlying farm building for storing grain or animal feed and housing farm animals.
barn