पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से തോട് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

തോട്   നാമം

अर्थ : കായ, കുരു മുതലായവയുടെ പുറം തോട്.

उदाहरण : പശു പഴത്തിന്റെ തൊലി ചവച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : തൊണ്ടു, തൊലി


अन्य भाषाओं में अनुवाद :

वह जो लोक गीत गाता हो।

राज्य सरकारें लोक गायकों को प्रोत्साहित कर रही हैं।
लोक गायक, लोक-गायक, लोकगायक

फल, बीज आदि का आवरण।

गाय केले का छिलका चबा रही है।
आवरण, कवच, चोल, छिकुला, छिक्कल, छिलका, छिल्लड़, पोस्त, बकला, बोकला

The natural outer covering of food (usually removed before eating).

rind

अर्थ : വയല് എന്നിവിടങ്ങളില് നനയ്ക്കുന്നതിനായിട്ട് ഉണ്ടാക്കുന്ന ചെറിയ തോട്

उदाहरण : കര്ഷകൻ തന്റെ നിരപ്പില്ലാത്ത കൃഷിയിടം നനയ്ക്കുനതിനായിട്ട് ചാല് കൈതോട് വേട്ടി

पर्यायवाची : കനാൽ, കൈതോട്, കൈവഴി, ചാല്


अन्य भाषाओं में अनुवाद :

खेतों में सिंचाई के लिए बनायी जानेवाली छोटी नाली।

किसान अपने असमतल खेत की सिंचाई करने के लिए बरहा बना रहा है।
बरहा

A passage for water (or other fluids) to flow through.

The fields were crossed with irrigation channels.
Gutters carried off the rainwater into a series of channels under the street.
channel

अर्थ : കായ, കുരു മുതലായവയുടെ പുറം തോട്

उदाहरण : പശു പഴത്തിന്റെ തൊലി ചവച്ചുകൊണ്ടിരിക്കുന്നു

पर्यायवाची : തൊണ്ടു, തൊലി

अर्थ : മഴ വെള്ളം ഒഴുകുന്ന ജലമാര്ഗ്ഗം.

उदाहरण : തുടര്ച്ചയായി മഴ പെയ്യുന്നത് കാരണം തോടുകള്‍ പൊങ്ങി.

पर्यायवाची : ഓട


अन्य भाषाओं में अनुवाद :

वह जलमार्ग जिसमें वर्षा का पानी बहता है।

लगातार बारिश होने के कारण नालों में उफान आ गया है।
नाला, प्रणाली

A passage for water (or other fluids) to flow through.

The fields were crossed with irrigation channels.
Gutters carried off the rainwater into a series of channels under the street.
channel

अर्थ : ഒരു വലിയ തോട് അതിലൂടെ മഴ വെള്ളം, മലിന ജലം മുതലായവ ഒഴുകുന്നു.

उदाहरण : ഈ ഓടയിലെ വെള്ളം നഗരത്തില്നിന്ന് ദൂരെ ഒരു നദിയില്‍ ചെന്നു ചേരുന്നു.

पर्यायवाची : ഓട, ചാല്‍


अन्य भाषाओं में अनुवाद :

वह बड़ी नाली जिससे वर्षा का पानी या मैला पानी आदि बहता है।

इस नाले का पानी शहर से दूर एक नदी में जाकर गिरता है।
आस्तव, आस्रव, गटर, नाला, पंडरा, पतनारा, पतनाला, पनाला, परनाला

A channel along the eaves or on the roof. Collects and carries away rainwater.

gutter, trough

चौपाल