अर्थ : ആനയെ നടത്തിക്കുന്നതിനും വശത്താക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ചെറിയ വടി.
उदाहरण :
മേളയില്‍ പാപ്പാന്‍ തോട്ടി കൊണ്ട് ആനയുടെ തലയില്‍ വീണ്ടും വീണ്ടും അടിച്ചുകൊണ്ടിരുന്നു.
अन्य भाषाओं में अनुवाद :
An elephant goad with a sharp spike and a hook.
ankusअर्थ : കക്കൂസ് മുതലായവ വൃത്തിയാക്കുന്ന ആള്.
उदाहरण :
തോട്ടി കക്കൂസ് ശരിയായി വൃത്തിയാക്കിയില്ല
अन्य भाषाओं में अनुवाद :
An employee who sweeps (floors or streets etc.).
sweeperअर्थ : ആനയെ പേടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നീണ്ട മുള അതിന്റെ അറ്റത്ത് ഇരുമ്പിന്റെ കൂര്ത്ത കൊളുത്ത് ഉണ്ടായിരിക്കും
उदाहरण :
ആനപാപ്പാന് തോട്ടി കൊണ്ട് മദം ഇളകിയ ആനയെ പേടിപ്പിക്കാന്‍ നോക്കുന്നു
अन्य भाषाओं में अनुवाद :
बिगड़े हाथी को डराने का एक प्रकार का बाँस जिसके सिरे पर चरखी में बँधे पुआल में से लुक निकालते हैं।
महावत पोलक से मस्त हाथी को डराने की कोशिश कर रहा था।अर्थ : തോട്ടിപ്പണി ചെയ്യുന്നവര്‍
उदाहरण :
തോട്ടി അഴുക്ക് എടുത്ത് മൈതാനത്തേക്ക് എറിഞ്ഞു
अन्य भाषाओं में अनुवाद :