अर्थ : വെള്ളം നിറയ്ക്കാന്‍ വേണ്ടി ലോഹം മുതലായവ കൊണ്ടുള്ളതും പിടി തൂക്കിയിടപ്പെട്ടതും ആയ ഒരു തൊട്ടി.
उदाहरण :
ശ്യാം ഒരു തൊട്ടി വെള്ളത്തില്‍ കുളിക്കുന്നു.
पर्यायवाची : ആഹവം, തേക്കുതോണി, തൊട്ടി, ധാരത്തോണി, ധാരപ്പാത്തി, നിപാനം, പാത്തി, ബക്കറ്റ്, വെള്ളപാത്രം
अन्य भाषाओं में अनुवाद :
अर्थ : വെള്ളത്തില്‍ ചലിക്കുന്ന മരവും ഇരുമ്പും കൊണ്ടു് ഉണ്ടാക്കിയ വാഹനം.
उदाहरण :
പുരാതന കാലങ്ങളില് വഞ്ചി ഒരു പ്രധാന യാത്രാ മാര്ഗ്ഗമായിരുന്നു.
पर्यायवाची : ഉഡുപം, കളിവള്ളം, കെട്ടു വള്ളം, കൊതുമ്പു വള്ളം, കോലം, ചാളത്തടി, തരണി, തരി, തര്ത്തഗരീകം, ദ്രോനി, നൌക, പ്ളവം, ബോട്ട്, വണ്ഡാലം, വള്ളം, വാരിരധം, വാര്വതടം, വെപ്പുവള്ളം
अन्य भाषाओं में अनुवाद :
A small vessel for travel on water.
boatअर्थ : ഒരു തടിയില്‍ തീര്ത്ത വള്ളം
उदाहरण :
ജനങ്ങൾ ഒറ്റതടിയിൽ തീര്ത്ത ചെറുവള്ളത്തില്‍ സഞ്ചരിക്കുന്നു എന്നാണ്‍ വള്ളക്കാരന് പറഞ്ഞത്
पर्यायवाची : ഒറ്റതടിയില്‍ തീര്ത്ത് ചെറുവള്ളം, നൌക
अन्य भाषाओं में अनुवाद :
एक ही पेड़ के तने को खोखला करके बनाई हुई नाव।
नाविक के अनुसर हमलोग जिस नाव पर सवार थे वह एक-गाछी थी।