अर्थ : കുളിക്കുന്ന സമയത്ത് ധരിക്കുന്ന വസ്ത്രം
उदाहरण :
അവൻ കുളിക്കാനായിട്ട് തോർത്ത് ഉടുത്തു
अन्य भाषाओं में अनुवाद :
अर्थ : മുഖം മുതലായവ തുടയ്ക്കുന്നതിനു വേണ്ടി ഉള്ള വസ്‌ത്രത്തിന്റെ ചതുരത്തിലുള്ള കഷണം.
उदाहरण :
സീത തനിക്കു വേണ്ടി വളരെ മനോഹരമായ ഒരു തുവാല വാങ്ങിച്ചു.
पर्यायवाची : ഉറുമാല്‍, കുറിയമുണ്ട്, കൈലേസ്, കർപ്പടം, തുവാല, നക്‌തകം
अन्य भाषाओं में अनुवाद :
A square piece of cloth used for wiping the eyes or nose or as a costume accessory.
handkerchief, hankey, hankie, hanky