अर्थ : ശാന്തത അല്ലെങ്കില് ആരോഗ്യം ഉണ്ടാകുന്ന അവസ്ഥ.
उदाहरण :
ചിട്ടയായ വ്യായാമത്തില്‍ നിന്ന് ആരോഗ്യം ശരിയാകും.
पर्यायवाची : അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ആരോഗ്യം, ഉണർവ്വ്, ഉത്സാഹം, ഉന്മോഷം, കരുത്ത്, കെല്പ്, ചുറുചുറുക്ക്, പാടവം, വെളിവ്, ശരീരസുഖം, സുഖം, സ്വാസ്ഥ്യം
अन्य भाषाओं में अनुवाद :
अर्थ : എന്തെങ്കിലും ചെയ്യാനുള്ള കഴിവ്.
उदाहरण :
നിങ്ങളുടെ സാമര്ത്ഥ്യം അപാരം തന്നെ.
पर्यायवाची : കഴിവ്, കെല്പ്, സാമര്ത്ഥ്യം
अन्य भाषाओं में अनुवाद :
The quality of being capable -- physically or intellectually or legally.
He worked to the limits of his capability.