अर्थ : ശരീരത്തിന്റെ ആവശ്യത്തില്‍ കൂടുതലുള്ള ധനത്തിന്റെ പരിത്യാഗം.
उदाहरण :
അവര്‍ ദാരിദ്ര്യം സ്വീകരിച്ച ശേഷം ആശ്രമത്തില്‍ താമസിക്കുന്നു.
अन्य भाषाओं में अनुवाद :
अर्थ : ദരിദ്രന്‍ അഥവാ നിര്ധനനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
ദാരിദ്ര്യം എല്ലാവരേയും വേദനിപ്പിക്കുന്നതാണ്.
पर्यायवाची : അപചയം, ഇല്ലായ്മ, കൃപണത, തുപ്പരം, ദീനത, ദൈന്യം, നിധനം, നിര്ദ്ധനത്വം, നിസ്വത
अन्य भाषाओं में अनुवाद :
गरीब या निर्धन होने की अवस्था या भाव।
गरीबी सबको सालती है।The state of having little or no money and few or no material possessions.
impoverishment, poorness, poverty