अर्थ : കശ്യപന്റെ പുത്രന്മാര് അവര്‍ അദ്ദേഹത്തിന്റെ ദനു എന്ന് പേരായ പത്നിയില്‍ ജനിച്ചവരും അവര്‍ ദേവന്മാരുടെ ഘോര ശത്രുക്കളുമാണ്.
उदाहरण :
ദേവന്മാര്ക്കും ദാനവാന്മാര്ക്കു മിടയില്‍ പല യുദ്ധങ്ങളും നടന്നു
पर्यायवाची : അസുരന്, ഇന്ദ്രാദി, ദനുജന്‍, ദാനവന്‍, ദൈതേയന്‍, ദൈത്യന്, ശുക്രശിഷ്യന്, സുരദ്വിട്ട്
अन्य भाषाओं में अनुवाद :
An imaginary being of myth or fable.
mythical being