अर्थ : ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.
उदाहरण :
തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.
पर्यायवाची : അഹസ്, ഘസ്രം, ദിവസം, വാസരം
अन्य भाषाओं में अनुवाद :
Any one of the seven days in a week.
day of the weekअर्थ : ഒരു പ്രത്യേക കാര്യം നടക്കുന്നതിനായി നിശ്ചയിച്ച് വയ്ക്കുന്ന സമയം
उदाहरण :
കോളേജിൽ ഞങ്ങളുടെ കോളേജ് ദിനം ആഘോഷപൂർണ്ണമായിരുന്നു
पर्यायवाची : സമയം
अन्य भाषाओं में अनुवाद :
An indefinite period (usually marked by specific attributes or activities).
The time of year for planting.अर्थ : ഇരുപത്തിനാല് മണിക്കൂർ സമയം കഴിഞ്ഞ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആ സമയം ജോലികൾ ചെയ്യാനായി വിനിയോഗിക്കുന്നു
उदाहरण :
എന്റെ ഒരു ദിവസം വെളുപ്പിന് നാല് മണിയ്ക്ക് ആരംഭിക്കുന്നു
अन्य भाषाओं में अनुवाद :
The recurring hours when you are not sleeping (especially those when you are working).
My day began early this morning.अर्थ : സൂര്യൻ ഉദിക്കുന്നതുമുതൽ സൂര്യൻ മറ്റൊരു സൂര്യോദയം വരെയുള്ള സമയം
उदाहरण :
ഒരു ദിവസത്തിന് എട്ട് യാമം ഉണ്ട്
पर्यायवाची : ദിവസം
अन्य भाषाओं में अनुवाद :
Time for Earth to make a complete rotation on its axis.
Two days later they left.