अर्थ : കഠിനമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
ജീവിത മാര്‍ഗ്ഗത്തില്‍ പല കഷ്ടപ്പാടുകളും വന്നിട്ട് പേടിക്കാതെ ഇരിക്കുന്നവന് വിശ്വസ്തനാണ്.
पर्यायवाची : കഷ്ടപ്പാട്
अन्य भाषाओं में अनुवाद :
The quality of being difficult.
They agreed about the difficulty of the climb.अर्थ : ശരീരത്തിനും മനസ്സിനും കൊടുക്കുന്ന കഷ്ടം.
उदाहरण :
ഭാരതത്തെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി ഇവിടത്തെ ദേശപ്രേമികള്ക്ക് ഒരുപാട് കഷ്ടപ്പാട് സഹിക്കേണ്ടി വന്നു.
पर्यायवाची : കഷ്ടപ്പാട്, ക്ലേശം
अन्य भाषाओं में अनुवाद :
Extreme distress of body or mind.
anguish