अर्थ : ഏതെങ്കിലും രോഗത്താല്‍ പീടിതനായ.
उदाहरण :
പല മണ്ഡലങ്ങളിലേയും രോഗികള്‍ മരുന്നിന്റെ അഭാവം കൊണ്ടാണു് മരിക്കുന്നതു്.
पर्यायवाची : രോഗ ബാധിതന്, രോഗം പിടിപ്പെട്ടവന്, രോഗഗ്രസ്ഥന്‍, രോഗപീടിതന്, രോഗാതുരന്, രോഗി, വ്യാധി പിടിപ്പെട്ടവന്
अन्य भाषाओं में अनुवाद :
Somewhat ill or prone to illness.
My poor ailing grandmother.