अर्थ : ചീത്തയായ വികാരങ്ങള്.
उदाहरण :
ശകുനിയുടെ മനസ് ദുര്വിചാരങ്ങളാല്‍ നിറഞ്ഞിരുന്നു.
पर्यायवाची : ദുര്ചിന്ത, ദുര്വികാരം, ദുഷ്ചിന്ത
अन्य भाषाओं में अनुवाद :
अर्थ : മറ്റുള്ളവരുടെ ഗുണത്തില്‍ അനിഷ്ടം, ദുഃഖം പ്രകടിപ്പിക്കുക.
उदाहरण :
എന്റെ പുരോഗതി കണ്ടിട്ടു അവള്ക്കു അസൂയ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
पर्यायवाची : അപധ്യാനം, അഭ്യസൂയ, അസഹിഷ്ണുത, അസൂയ, അസൂയനം, അസൂയാജന്യചേതോവികാരങ്ങല്‍, ഈര്ഷ്യ, ഉള്പ്പക, കണ്ണുകടി, കുശുമ്പു്, കോപം, ചിന്താകുലത, തുടങ്ങിയ മനോവികാരങ്ങള്, ദ്രോഹബുദ്ധി, നീരസം, പക, പൊറായ്മ, മത്സരബുദ്ധി, മുഷിച്ചില്‍, വിദ്വേഷം, വൈരം, വ്യാകുലത, സ്പര്ദ്ധ
अन्य भाषाओं में अनुवाद :
अर्थ : ചീത്ത വിചാരം.
उदाहरण :
അനിഷ്ട വിചാരങ്ങളില്‍ നിന്നു രക്ഷപ്പെടുവാന്‍ ഉള്ള ഒരേ ഒരു വഴി അതിനു വിപരീതമായി ചിന്തിക്കുക എന്നതാണ്.
पर्यायवाची : അനിഷ്ട വിചാരം
अन्य भाषाओं में अनुवाद :
बुरा विचार।
अपध्यान से बचने का एकमात्र उपाय है कि उसके विपरीत सोचना शुरू कर दें।