अर्थ : മതത്തിന് എതിരായ കാര്യം അല്ലെങ്കില്‍ ധര്മ്മമനുസരിച്ചല്ലാത്ത കര്മ്മം.
उदाहरण :
ദുരാചാരങ്ങളില്‍ നിന്ന് രക്ഷപ്പെടൂ.
पर्यायवाची : അധര്മ്മം, അഭിചാരം, ദുരാചാരം, പാപകര്മ്മം
अर्थ : നീതിക്ക് വിരുദ്ധമായ കാര്യം
उदाहरण :
ദുഷ്ടന്‍ എല്ലായ്പ്പോഴും ദുഷ്കര്മ്മങ്ങളില് മുഴുകിയിരിക്കുന്നു
पर्यायवाची : അനീതി, നീചപ്രവൃത്തി
अन्य भाषाओं में अनुवाद :
अर्थ : ചീത്ത പ്രവര്ത്തികള്.
उदाहरण :
നിങ്ങളുടെ ദുഷ്കര്മ്മത്തിനുള്ള ഫലം തീര്ച്ചയായും നിങ്ങള്ക്ക് കിട്ടും.
अन्य भाषाओं में अनुवाद :
अर्थ : ഗുണത്തിനു വിപരീതമായ കാര്യം.
उदाहरण :
ഇപ്പോള് സമൂഹത്തില്‍ അന്യായത്തിന്റെ നടനമാണ്.
पर्यायवाची : അന്യായം, ദുരാചാരം
अन्य भाषाओं में अनुवाद :
Activity that transgresses moral or civil law.
He denied any wrongdoing.