अर्थ : (ഏതെങ്കിലും വ്യക്തി)താമസിക്കുന്ന ദേശം, പ്രദേശം, ജില്ല, നഗരം, ഗ്രാമം മുതലായവ
उदाहरण :
ഭാരതം എന്റെ രാജ്യമാകുന്നു
पर्यायवाची : രാജ്യം
अन्य भाषाओं में अनुवाद :
The country or state or city where you live.
Canadian tariffs enabled United States lumber companies to raise prices at home.अर्थ : ഭൂമിയുടെ ഒരു പ്രത്യേക കഷണം.
उदाहरण :
ഗ്രാമീണ ദേശങ്ങളില്‍ ഇന്നും വൈദ്യുതിയുടെ വിഷമമുണ്ട്.
पर्यायवाची : പ്രദേശം
अन्य भाषाओं में अनुवाद :
अर्थ : പല സ്വാധീനങ്ങളും ഉള്ളതായി അംഗീകരിക്കപ്പെട്ട മേഖല.
उदाहरण :
നാലു വശത്തും അസത്യത്തിന്റെ ദേശങ്ങളാണ്.
पर्यायवाची : സാമ്രാജ്യം
अन्य भाषाओं में अनुवाद :