अर्थ : വളരെ വേഗത്തില്‍ കാല് എടുത്ത് നടക്കുക
उदाहरण :
പൂച്ച എലിയെ കണ്ടപ്പോള്‍ തന്നെ അതിന്റെ വശത്തേക്ക് ഓടി.
पर्यायवाची : അപക്രമം, അപയാനം, ഓടുക, സന്ദാവം
अन्य भाषाओं में अनुवाद :
Move fast by using one's feet, with one foot off the ground at any given time.
Don't run--you'll be out of breath.