सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ഏതെങ്കിലും സാധനങ്ങളുടെ ഇടയിലുള്ള കാലിയായ സ്ഥലം.
उदाहरण : പാമ്പ് ചുവരിലെ ഓട്ടയില്‍കൂടി അകത്തേക്കു കയറി.
पर्यायवाची : ഓട്ട, തുള, പഴുത്, പൊത്ത്, സുഷിരം
अन्य भाषाओं में अनुवाद :हिन्दी English
किसी चीज़ के बीच में खाली जगह।
An opening into or through something.
अर्थ : ധരിക്കുവാനുള്ള വസ്ത്രത്തില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി അതില്‍ ബട്ടണിടുക.
उदाहरण : ഈ കുര്‍ത്തയുടെ ദ്വാരം വളരെ വലുതായി.
पर्यायवाची : കിഴുത്ത
पहनने के कपड़े में वह छेद जिसमें बटन फँसाते हैं।
A hole through which buttons are pushed.
इंस्टॉल करें