अर्थ : ജനങ്ങള് വസിക്കുന്ന സൌരയൂഥത്തിലെ ഒരു ഗൃഹം.
उदाहरण :
ചന്ദ്രന്‍ ഭൂമിയുടെ ഒരു ഉപഗ്രഹമാണു്. ഹിന്ദു ധര്മ്മഗ്രന്ധങ്ങള്‍ അനുസരിച്ചു ഭൂമി ശേഷന്‍ എന്ന സര്പ്പത്തിന്റെ ഫണത്തിന്മേല്‍ അടയാളം പോലെ പതിഞ്ഞിരിക്കുന്നു.
पर्यायवाची : അചല, അനന്ത, ഉര്വിട, കാശ്യപി, ക്ഷിതി, ക്ഷോണി, ജഗതി, ജഗത്തു്, ജ്യ, ധര, ധരണീ, ധരിത്രി, പാരിടം, പൃധ്വി, ഭുവു്, ഭൂഗര്ഭം, ഭൂഗോളം, ഭൂമിക, ഭൂമുഖം, ഭൂലോകം, മന്നിടം, മന്നു്, മഹീതലം, മാത, മേദിനി, രസ, ലോകം, വല്ലി, വല്ലിക, വസുധ, വസുമതി, വാസുര, വിശ്വംഭര, സര്വം, സ്ത്ഥിര
अन्य भाषाओं में अनुवाद :
सौर जगत का वह ग्रह जिस पर हम लोग निवास करते हैं।
चन्द्रमा पृथ्वी का एक उपग्रह है।अर्थ : ജന്മം കൊടുത്ത സ്‌ത്രീ അല്ലെങ്കില് സമുദായം, നിയമം മുതലായവയുടെ മുന്പില്‍ അമ്മയുടെ സ്ഥാനം ലഭിക്കുന്നവള്.
उदाहरण :
എന്റെ അമ്മ സാധു ആയ സ്ത്രീയാണു്.പുത്രന് കുപുത്രനായാലും അമ്മ ഒരിക്കലും കുമാതാവാകുന്നില്ല.ശ്യാമ ഷീലയുടെ രണ്ടാനമ്മയാണു്.
पर्यायवाची : അംബ, അംബായ, അംബിക, അത്ത, അമ്മ, അമ്മച്ചി, അമ്മാര്‍, അമ്മാള്‍, അമ്മി, അമ്മിടി, ആയ, ഉമ്മ, ജനനി, ജനയിത്രീ, ജനിത്രി, തള്ള, തായി, തായ്, പെറ്റവള്‍, പ്രസവിച്ച സ്ത്രീ, പ്രസു, പ്രായം ചെന്ന സ്ത്രീ, മഠാധ്യക്ഷ, മമ്മ, മമ്മി, മാതാവു്, സ്ത്രീ
अन्य भाषाओं में अनुवाद :
A woman who has given birth to a child (also used as a term of address to your mother).
The mother of three children.