पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ധീരത शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ധീരത   നാമം

अर्थ : ഏതെങ്കിലും ആപത്തിനേയോ പ്രതിസന്ധിയെയോ നേരിടുന്നതിനുള്ള മനസ്സിന്റെ ഉറപ്പ്.

उदाहरण : ധൈര്യമുണ്ടെങ്കില്‍ ഒറ്റയ്ക്കു വന്ന് കാണ്.

पर्यायवाची : ആത്മവീര്യം, ഉള്ളൂക്ക്, ചങ്കുറപ്പ്, ചങ്കൂറ്റം, തന്റേടം, ധൈര്യം, നെഞ്ചൂറ്റം, മനോബലം


अन्य भाषाओं में अनुवाद :

मन की वह दृढ़ता जो कोई बड़ा काम करने में प्रवृत्त करती है या जिसके कारण हम निडर होकर किसी खतरे आदि का सामना करते हैं।

साहस हो तो अकेले में आकर मिलो।
वीर सावरकर के साहस की कहानी अभी भी याद की जाती है।
अध्यवसान, अमर्ष, अवष्टंभ, अवष्टम्भ, इमकान, कलेजा, गुरदा, गुर्दा, ज़ुर्रत, जिगर, जीवट, जुर्रत, दिलगुरदा, दिलावरी, दिलेरी, पित्ता, प्रसर, बहादुरी, मजाल, साहस, हिम्मत, हौसला

A quality of spirit that enables you to face danger or pain without showing fear.

braveness, bravery, courage, courageousness

अर्थ : സങ്കടം അല്ലെങ്കില്‍ ബുദ്ധിമുട്ടിന്റെ സമയത്തു്‌ മനസ്സിന്റെ ദൃഢനിശ്ചയം.

उदाहरण : ധൈര്യം കൈവിടാതെ തന്നെ കഷ്ടപ്പാടുകളെ നേരിടുവാന് സാധിക്കും.

पर्यायवाची : അന്തര്‍ ബലം, അന്തസാരം, ആക്കം, ആത്മ പൌരുഷം, ആത്മ വിശ്വാസം, ഉള്ക്കരുത്തു്‌, ചങ്കൂട്ടം, ദൃഡവിശ്വാസം, ധീരചിത്തത, ധീരത്വം, ധൈര്യം, നിര്ഭയത്വം, നെഞ്ചുറപ്പു്‌, പരാക്രമം, പ്രൌഢി, മനക്കരുത്തു്‌, മനശ്ശക്തി, മനസ്സുറപ്പു്‌, മനോബലം, മറം, വിക്രമം, വിപദി, വീര്യം, വീറു്‌, ശൌര്യം


अन्य भाषाओं में अनुवाद :

संकट या कठिनाई आदि के समय मन की स्थिरता।

धैर्य रखकर ही कठिनाई का सामना किया जा सकता है।
धीर, धीरज, धृति, धैर्य, रसूख, रसूख़, रुसूख, रुसूख़, सब्र

Good-natured tolerance of delay or incompetence.

forbearance, longanimity, patience

चौपाल