अर्थ : ദൃഢതയോടെ മുഴുവന്‍ ബലവും എടുത്ത്
उदाहरण :
ഗ്രാമീണര്‍ കള്ളന്മാരെ സാഹസികമായി നേരിട്ടു
पर्यायवाची : ചങ്കൂറ്റമായി, ധൈര്യമായി, സാഹസികമായി
अन्य भाषाओं में अनुवाद :
अर्थ : ധീരത നിറഞ്ഞ.
उदाहरण :
താങ്കള് ധൈര്യപൂർവം ജോലി ചെയ്തിട്ടുണ്ട്.
पर्यायवाची : ചങ്കൂറ്റത്തോടെ, തന്റേടത്തോടെ, ധൈര്യത്തോടെ, ധൈര്യപൂർവം, വീര്യത്തോടെ
अन्य भाषाओं में अनुवाद :
जो वीरता से पूर्ण हो।
आप ने वीरतापूर्ण काम किया है।