अर्थ : ഏതെങ്കിലും വസ്തു പൊടിച്ച് ഉണ്ടാക്കുന്ന സാധനം
उदाहरण :
ഒരു കപ്പില്‍ ബിസ്ക്കറ്റ് പൊടി, പഞ്ചസാര 50ഗ്രാം കൊക്കോപൊടി എന്നിവ കുഴച്ചെടുക്കുക ഉണക്കപില്ലിന്റെ പൊടി തൂത്ത് കൂട്ടുക
पर्यायवाची : പൊടി
अन्य भाषाओं में अनुवाद :
किसी पदार्थ आदि का टूट कर या तोड़कर बना हुआ छोटा छोटा टुकड़ा।
एक प्याले में बिस्किट का चूरा,शक्कर और ५० ग्राम कोको पावडर मिलाइए।Small piece of e.g. bread or cake.
crumbअर्थ : ഏതെങ്കിലും പദാർഥം മുതലായവയുടെ പൊട്ടിയ അഥവ പൊടിഞ്ഞ നേർമ്മയുള്ള കഷണം.
उदाहरण :
വേപ്പിന്റെ ഇലകള്‍ ഉണക്കി അതിന്റെ പൊടി ഉണ്ടാക്കി മുറിവ് മുതലായവയില്‍ വയ്ക്കുന്നു.
पर्यायवाची : അവചൂർണ്ണിതം, അവധ്വസ്‌തം, ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, പാംസു, പൊടി, ഭസ്മം, രജസ്സ്, രേണു
अन्य भाषाओं में अनुवाद :
A solid substance in the form of tiny loose particles. A solid that has been pulverized.
powder, pulverisation, pulverizationअर्थ : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല്‍ തുടങ്ങിയവയുടെ വളരെ നേർത്ത പൊടി
उदाहरण :
കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.
पर्यायवाची : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, തരി, പരാഗം, പാംസു, പൂഴി, പൊടി, മാവ്, രജസ്സ്, രേണു
अन्य भाषाओं में अनुवाद :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.अर्थ : പണം വാങ്ങി വേശ്യവൃത്തി നടത്തുന്ന സ്ത്രി
उदाहरण :
ചില നിഷ്കളങ്കകളായ പെണ്കുട്ടികളെ നിർബന്ധിച്ചു വേശ്യകളാക്കി മാറ്റുന്നു.
पर्यायवाची : അഭിസാരിക, അസതി, ഒളിശയനക്കാരി, കാമലേഖ, കുംഭദാസി, കുലട, കൊട്ടാരദാസി, ക്ഷുദ്ര, ഗണിക, ജാരിണി, തെരുവുപെണ്ണു്, തേവിടിച്ചി, ധർഷിണി, പാംസുല, പുംശ്ചലി, പുലയാടി, ബന്ധകി, മഞ്ജിക, രൂപജീവ, വന്ധകി, വാരനാരി, വാരയോഷ, വാരവാണി, വാരസുന്ദരി, വാരസ്ത്രീ, വേശനാരി, വേശ്യ, വ്യഭിചാരിണി, ശില്പികാരിക, സ്വൈരണി
अन्य भाषाओं में अनुवाद :
धन लेकर संभोग करने वाली स्त्री।
कुछ मासूम लड़कियों को ज़बरदस्ती वेश्या बना दिया जाता है।A woman who engages in sexual intercourse for money.
bawd, cocotte, cyprian, fancy woman, harlot, lady of pleasure, prostitute, sporting lady, tart, whore, woman of the street, working girlअर्थ : ഏതെങ്കിലും ഒരു വസ്തുവിനെ ഒരുപാട് ചവിട്ടിക്കൂട്ടുന്നതു കൊണ്ടുള്ള രൂപം.
उदाहरण :
കുട്ടി ഉണങ്ങിയ മണ്ണിനെ തവിട് പൊടിയാക്കി.
पर्यायवाची : തവിടുപ്പൊടി
अन्य भाषाओं में अनुवाद :