अर्थ : സംഭവിക്കുന്ന രീതിയില്‍ ആകുന്നതിന്
उदाहरण :
ഈ ആപത്ത് എന്റെ കണ്ണിന്റെ മുമ്പിലാണ് സംഭവിച്ചത്.
पर्यायवाची : ഇടയാകുക, ഇടവരുക, ഉണ്ടാകുക, ഉത്ഭവിക്കുക, ഘടിക്കുക, പിണയുക, വന്നുകൂടുക, സംഭവിക്കുക
अन्य भाषाओं में अनुवाद :
Come to pass.
What is happening?.अर्थ : രണ്ടുപേർ തമ്മിലുള്ള യുദ്ദം
उदाहरण :
കർണനും അർജ്ജുനനും തമ്മിൽ യുദ്ധം നടന്നു
अन्य भाषाओं में अनुवाद :
अर्थ : ഒരു സ്‌ഥലത്തു നിന്ന് മറ്റൊരു സ്‌ഥലത്തേക്ക് പോകുന്ന പ്രക്രിയ.
उदाहरण :
കുട്ടി ഉറച്ചുനില്ക്കാതെ നടന്നു കൊണ്ടിരിക്കുന്നു
पर्यायवाची : കാലടി വച്ചു മുമ്പോട്ട് പോവുക, ഗമിക്കുക, ചലിക്കുക
अन्य भाषाओं में अनुवाद :