अर्थ : ഏതെങ്കിലും കാര്യം ചെയ്യാനുള്ള ഒരു നിയതമായ രീതി
उदाहरण :
ഈ കുലത്തിന്റെ വിവാഹ രീതി എപ്പോഴും ഇപ്രകാരമായിരിക്കും
पर्यायवाची : ആചാരം, മുറ, രീതി, വച്ചൊരുക്ക്
अन्य भाषाओं में अनुवाद :
A way of doing something, especially a systematic way. Implies an orderly logical arrangement (usually in steps).
methodअर्थ : സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ മേല്നോട്ടവും നടത്തിപ്പും.
उदाहरण :
ഇപ്പോള്‍ ദേശത്തിന്റെ ഭരണം അഴിമതിക്കാരുടെ കയ്യിലാണ്.
पर्यायवाची : ആധിപത്യം, കാര്യനിര്വഹണം, ഭരണം, വാഴ്ച
अन्य भाषाओं में अनुवाद :
राज्य के कार्यों का प्रबंध और संचालन।
आजकल देश का शासन भ्रष्टाचारियों के हाथ में है।