पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से നടുങ്ങുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

നടുങ്ങുക   ക്രിയ

अर्थ : പേടിക്കുക.

उदाहरण : പ്രേത കഥ കേട്ട്‌ അവന്‍ പേടിച്ചു.

पर्यायवाची : അധൈര്യപ്പെടുക, അമ്പരക്കുക, ഞടുങ്ങുക, ഞെട്ടുക, പരിഭ്രമിക്കുക, പേടിക്കുക, ഭയക്രാന്തനാവുക, ഭയചകിതനാവുക, ഭയപ്പെടുക, ഭയമുണ്ടാകുക, ഭയവിഹ്വലനാവുക, ഭീതിപ്പെടുക, വിരളുക, സംഭ്രമിക്കുക


अन्य भाषाओं में अनुवाद :

चारों ओर से आकर एकत्रित होना।

घटाएँ घिरी हैं पर बारिश नहीं हो रही है।
घिरना

किसी चीज़ का डर होना।

भूतों की कहानी सुनकर वह डर गया।
अपडरना, डरना, डरपना, भयभीत होना, सँकाना, हुड़कना

अर्थ : ഏതെങ്കിലും സംഭവത്തില് ഞെട്ടുക അല്ലെങ്കില് പരിഭ്രമിക്കുക.

उदाहरण : ഗ്രാമത്തില്‍ മനുഷ്യരെ തിന്നുന്ന പുലിയുടെ ആക്രമണത്തെക്കുറിച്ചു കേട്ടിട്ട് എല്ലാവരും ഭയപ്പെട്ടു.

पर्यायवाची : ഞെട്ടി വിറയ്ക്കുക, ഭയപ്പെടുക


अन्य भाषाओं में अनुवाद :

किसी बात या घटना आदि से डरना या घबड़ा जाना।

गाँव में नरभक्षी शेर के आने की ख़बर सुनकर सभी लोग आतंकित हो गए हैं।
अरबराना, आतंकित होना, घबड़ाना, घबराना, भयभीत होना

Be overcome by a sudden fear.

The students panicked when told that final exams were less than a week away.
panic

चौपाल