पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से നനയ്ക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

നനയ്ക്കുക   ക്രിയ

अर्थ : വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രവ പദാര്ത്ഥത്തിന്റെ കൂടിച്ചേരല്‍ കൊണ്ട് തണുപ്പിക്കുക അല്ലെങ്കില്‍ മാര്ദവമുള്ളതാക്കുക.

उदाहरण : മണ്കുൊടം ഉണ്ടാക്കുന്നതിനു വേണ്ടി കുശവന്‍ മണ്ണ് നനയ്ക്കുന്നു.

पर्यायवाची : കുതിര്ക്കുക


अन्य भाषाओं में अनुवाद :

पानी या किसी तरल पदार्थ के संयोग से तर या मुलायम करना।

कुम्हार घड़ा बनाने के लिए मिट्टी भिगो रहा है।
आर्द्र करना, गीला करना, तर करना, भिंगाना, भिंजाना, भिगाना, भिगोना, भिजाना, सींचना

Cause to become wet.

Wet your face.
wet

अर्थ : വയലിലും ചെടികള്ക്കും വെള്ളം കൊടുക്കുക.

उदाहरण : കിണറിലെ വെള്ളം കൊണ്ട് കര്ഷകന്‍ തന്റെ വയല്‍ നനയ്ക്കുന്നു.


अन्य भाषाओं में अनुवाद :

खेतों, पौधों आदि में पानी देना।

किसान नहर के पानी से अपना खेत सींच रहा है।
पटाना, पाटना, सिंचाई करना, सींचना

Supply with water, as with channels or ditches or streams.

Water the fields.
irrigate, water

अर्थ : വെള്ളം തളിക്കുക

उदाहरण : പൊടി പറക്കാതിരിക്കാന്‍ മംഗലി തന്റെ വാതിലിനു പുറത്തുള്ള വഴിയില് വെള്ളം നനച്ചു കൊണ്ടിരിക്കുന്നു

पर्यायवाची : ഈറനാക്കുക, കുതിർക്കുക, ജലം പുരട്ടുക, ജലാദ്രമാക്കുക, നനവ് വരുത്തുക, നിമജ്ജനംചെയ്യുക, വെള്ളംഒഴിക്കുക, വെള്ളംതളിക്കുക, വെള്ളംതെറിപ്പിക്കുക, വെള്ളംവീഴ്ത്തുക, സേചനംചെയ്യുക


अन्य भाषाओं में अनुवाद :

पानी का छिड़काव करना।

धूल न उड़े इसलिए मंगली अपने दरवाज़े से बाहर गली में पानी सींच रही है।
छिड़कना, सींचना

चौपाल