अर्थ : നല്ല ഗുണം.; സദാചാരം മനുഷ്യനു ഭൂഷനമാണു്.
उदाहरण :
पर्यायवाची : ഉത്തമ ഗുണം, ഗുണമേന്മ, ചാരിത്ര്യം, ധര്മ്മവചിന്ത, ധര്മ്മാുചരണം, നന്മഗ, നിഷ്പക്ഷപാതിത്വം, നീതിപാലനം, പുണ്യം, പൊതുമ, പ്രകര്ഷം, മനോഗുണം, മര്യാദ, യോഗ്യത, വൃത്തി, ശ്രേയസ്സു്, ശ്രേഷ്ഠത, സദാചാരം, സദാചാരനിഷ്ഠ, സദാചാരശീലം, സദ്ഗുണം, സന്മമനസ്സു്, സന്മാരര്ഗ്ഗം, സുശീലത്വം, സ്വഭാവശുദ്ധി
अन्य भाषाओं में अनुवाद :
A particular moral excellence.
virtueअर्थ : ഏതെങ്കിലും കാര്യത്തിന്റെ മഹത്വം അറിയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
അവന്‍ തന്റെ നന്മക്കു വേണ്ടി പാഠശാലയില്‍ പോകുന്നു.
अन्य भाषाओं में अनुवाद :
अर्थ : മറ്റുള്ളവര്ക്ക് നന്മ, ക്ഷേമം മുതലായവ ചെയ്യുന്ന ക്രിയ.
उदाहरण :
സജ്ജനങ്ങള്‍ എല്ലാവര്ക്കും ഉപകാരം ചെയ്യുന്നു.
अन्य भाषाओं में अनुवाद :
अर्थ : മറ്റൊരാളുടെ ഹിതം, മംഗളം അല്ലെങ്കില്‍ നന്മയ്ക്ക് ആയിട്ടുള്ള ഭാവം അല്ലെങ്കില്‍ സ്ഥിതി.
उदाहरण :
എല്ലാവരുടേയും മനസ്സില്‍ എല്ലാവരേയും പറ്റി നന്മയുണ്ടായിരിക്കണം.
अन्य भाषाओं में अनुवाद :
अर्थ : ഉപകാരമുള്ള.
उदाहरण :
ഇതു കുട്ടികള്ക്കു വളരെ ഉപകാരമുള്ള പുസ്തകമാണു്.
पर्यायवाची : ആദായം, ആവശ്യകത, ഉതകല്‍, ഉപയുക്തി, ഉല്പാതദനക്ഷമത, ഗുണം, പ്രയുക്തി, പ്രയോഗക്ഷമത, പ്രയോഗയോഗ്യം, പ്രയോജനം, പ്രവര്ത്തന സാധ്യത, ഫലം, ലാഭം, സഹായം
अन्य भाषाओं में अनुवाद :