अर्थ : ഇസ്ളാം മതത്തിന്റെ സ്ഥാപകനായ ഒരു പ്രവാചകന്.
उदाहरण :
മുഹമ്മദ് നബിയുടെ ജന്മം മക്കയിലായിരുന്നു.
पर्यायवाची : മുഹമ്മദ്നബി
अन्य भाषाओं में अनुवाद :
एक पैगंबर जो इस्लाम के प्रवर्तक थे।
मुहम्मद साहब का जन्म मक्का में हुआ था।अर्थ : പ്രവാചകന്, ദൈവദൂതന്, അപ്പോസ്തുലന്‍, ഈശ്വരന്റെ സന്ദേശം ജനങ്ങളുടെ ഇടയിലേക്കു കൊണ്ടു വരുന്ന മതാചാര്യന് (പ്രത്യേകിച്ചു മുസ്ളീം).
उदाहरण :
യേശു ക്രിസ്തു, മുഹമ്മദ് നബി, തുടങ്ങിയവര്‍ പ്രവാചകന്മാരാണു്.
पर्यायवाची : ദേവദൂതന്‍, പ്രവാചകന്‍, വാഗ്മി
अन्य भाषाओं में अनुवाद :
Someone who speaks by divine inspiration. Someone who is an interpreter of the will of God.
prophet