अर्थ : പഴയതായതു കാരണം ഉപകാരപ്രദമല്ലാത്തത്.
उदाहरण :
ഏതു പ്രകാരമാണോ നാം പഴയ തുണികള്‍ ഉപേക്ഷിച്ചു പുതിയ വസ്ത്രം ധരിക്കുന്നതു അതു പോലെയാണു ആത്മാവു ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ചു പുതിയ ശരീരം സ്വീകരിക്കുന്നത്.
पर्यायवाची : ജീര്‍ണ്ണിച്ച
अन्य भाषाओं में अनुवाद :
अर्थ : പൊട്ടിപ്പൊളിഞ്ഞ് വീണുകിടക്കുന്നത്
उदाहरण :
നശിച്ചുകിടക്കുന്ന വീട് കണ്ട് കര്ഷകന് പൊട്ടിക്കരഞ്ഞു
पर्यायवाची : പൊളിഞ്ഞ
अन्य भाषाओं में अनुवाद :
अर्थ : ആര്‍ക്കാണോ ഹാനി അല്ലെങ്കില്‍ നാശം വന്നിട്ടുള്ളത്
उदाहरण :
അപകടത്തില്‍ എന്റെ സൈക്കിള്‍ നശിച്ച നിലയിലായി.
अन्य भाषाओं में अनुवाद :
जिसे हानि हुई हो या क्षति पहुँची हो।
मैंने अपनी क्षतिग्रस्त साइकिल ठीक करने दी है।Harmed or injured or spoiled.
I won't buy damaged goods.अर्थ : പൊട്ടിപൊളിഞ്ഞത്
उदाहरण :
ഈ ജീര്‍ണ്ണിച്ച ചരിത്രസ്മാരകത്തിന്റെ മരാമത്ത് അത്യാവശ്യമാണ്
पर्यायवाची : ജീര്‍ണ്ണിച്ച
अन्य भाषाओं में अनुवाद :
टूटा-फूटा हुआ।
इस जीर्ण ऐतिहासिक इमारत की मरम्मत करना आवश्यक है।In deplorable condition.
A street of bedraggled tenements.अर्थ : പൊട്ടിയ
उदाहरण :
അണ്ണായെ പിന്തുണയ്ക്കുന്നവർ ഇപ്പോൾ തകർന്നതായ അവസ്ഥയാണ്
पर्यायवाची : തകർന്ന, ദുർബലപ്പെട്ട, പൊട്ടിയ
अन्य भाषाओं में अनुवाद :
Filled with great numbers crowded together.
I try to avoid the thronged streets and stores just before Christmas.अर्थ : നാശം സംഭവിച്ച.
उदाहरण :
ഭൂകമ്പത്തില്‍ അവന്റെ എല്ലാം നഷ്ടമായി.
पर्यायवाची : നഷ്ടമായ
अन्य भाषाओं में अनुवाद :
जिसका नाश हो गया हो।
भूकंप में उसका सबकुछ नष्ट हो गया।अर्थ : നശിച്ച
उदाहरण :
നശിച്ച സമ്പത്തിന് ഒരിക്കലും മടങ്ങിവരാൻ സാധിക്കില്ല
अन्य भाषाओं में अनुवाद :
Not used to good advantage.
Squandered money cannot be replaced.