अर्थ : സ്റ്റേജില്‍ അഭിനേതാക്കളുടെ ശൃംഗാര ചേഷ്ടകള്‍, വേഷം, സംഭാഷണം മുതലായവയുടെ അവതരണം.
उदाहरण :
അഭിനേതാക്കള്‍ തങ്ങളുടെ അഭിനയം കൊണ്ട് നാടകത്തിനു സജീവത നല്കി.
अन्य भाषाओं में अनुवाद :
अर्थ : ചില മത പണ്ടിതന്മാരുടെ വേഷം കെട്ടൽ അതിലൂടെ ആളുകളെ ആകര്ഷിച്ച് അവരുടെ വലയിലാക്കുന്നു
उदाहरण :
മതാചാര്യന്മരുടെ കാപട്യം കാരണം ജനങ്ങള്ക്ക് അവരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു
पर्यायवाची : അഭിനയം, കള്ളം, കാപട്യം
अन्य भाषाओं में अनुवाद :
कथित धर्माचार्यों के आडंबर तथा सीधे-साधे धर्मनिष्ठ लोगों को अपने जाल में फँसाने का कार्य।
पोपलीला के कारण धर्माचार्यों पर से लोगों का विश्वास उठता जा रहा है।अर्थ : അഭിനേതാക്കളുടെ ശൃംഗാരചേഷ്ടകള്, സംഭാഷണം മുതലായവ വഴി വേദിയില്‍ പ്രദര്ശിപ്പിക്കുന്ന രചന.
उदाहरण :
അവന്‍ മൂലം എഴുതപ്പെട്ട നാടകം വേദിയില്‍ പ്രദര്ശിപ്പിച്ചിട്ടുണ്ട്.
पर्यायवाची : കളി
अन्य भाषाओं में अनुवाद :
A dramatic work intended for performance by actors on a stage.
He wrote several plays but only one was produced on Broadway.