पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से നാണിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

നാണിക്കുക   ക്രിയ

अर्थ : ആരുടേയെങ്കിലും മുന്പില്‍ ലജ്ജ പ്രകടിപ്പിക്കുക.

उदाहरण : ഗ്രാമങ്ങളില് ഇന്നും സ്ത്രീകള്‍ പുറമേ നിന്നുള്ള വ്യക്തികളുടെ മുന്പില് ലജ്ജാവതികളാകുന്നു.

पर्यायवाची : അറച്ചുനില്ക്കുക, അവമാനിതനാകുക, ഒഴിഞ്ഞു മാറുക, കൂസുക, തലകുനിക്കുക, നാണം കുണുങ്ങുക, നാണം കെടുക, മുഖം മറയ്ക്കുക, മുഖം വിവര്ണ്ണമാകുക, ലജ്ജാവിവശമാകുക, ലജ്ജിക്കുക, ശങ്കിക്കുക, സങ്കോചമുണ്ടാകുക, സഭാകമ്പമുണ്ടാകുക


अन्य भाषाओं में अनुवाद :

लाज या शर्म से सिर नीचा करना।

श्याम की पत्नी बहुत लजाती है।
लजाना, शरमाना, शर्माना, संकोच करना, सकुँचाना, सकुचाना

Turn red, as if in embarrassment or shame.

The girl blushed when a young man whistled as she walked by.
blush, crimson, flush, redden

നാണിക്കുക   നാമവിശേഷണം

अर्थ : സ്വാഭാവികമായി വേഗം ലജ്ജിക്കുന്നവള്.

उदाहरण : പലപ്പോഴും നാണം കുണുങ്ങികള്ക്കു അവരുടെ കാര്യങ്ങള്‍ തുറന്നു പറയാന്‍ സാധിക്കാറില്ല.

पर्यायवाची : ലജ്ജാശീലമുള്ള, സങ്കോചമുണ്ടാകുക


अन्य भाषाओं में अनुवाद :

जिसे स्वभावतः जल्दी लज्जा आती हो।

कभी-कभी लज्जाशील व्यक्ति लज्जा के मारे अपनी बात नहीं कह पाता।
अप्रतिभ, झेंपू, त्रपावत, लजाऊ, लजाधुर, लजालू, लजीला, लज्जालु, लज्जावान, लज्जाशील, शरमाऊ, शरमालू, शरमीला, शर्मीला, सलज्ज, हयावान्, ह्रीकु

चौपाल